കണ്ണെഴുതി, പൊട്ടുകുത്തി മുത്തശ്ശിയെ സുന്ദരിയാക്കി കൊച്ചുമിടുക്കി, കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുകയാണ് ഈ കുഞ്ഞുമകളും മുത്തശ്ശിയുമെന്ന് സമൂഹമാധ്യമങ്ങള്‍
കൊച്ചുകുട്ടികളും പ്രായമായവരും എന്നും നല്ല കൂട്ടാണ്. കുട്ടികളുടെ എല്ലാ കുസൃതിത്തരങ്ങള്‍ക്കും മുത്തശ്ശനും മുത്തശ്ശിയും ഒരു മടിയും കൂടാതെ, വഴക്കുപറയാതെ കൂട്ടുനില്‍ക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയം ...