‘ഇതൊന്നും പെണ്ണുങ്ങൾക്ക് മാത്രം ഉള്ള ജോലിയൊന്നുമല്ല’ അടിച്ച് വാരിയും വീട് വൃത്തിയാക്കിയും കൊച്ചുമകന് ക്ലാസ്സ്; അമ്മായിയച്ഛന്റെ പേരന്റിങ്ങിനെ പ്രശംസിച്ച് മരുമകളുടെ കുറിപ്പ്
അടുക്കളയും വീട്ടിലെ പണിയും പെണ്ണുങ്ങൾക്ക് മാത്രമാണെന്ന് പറയുന്ന ധാരണകളെ പൊളിച്ചു എഴുതുന്ന ഒരു അമ്മായിയപ്പന്റെ നിലപാടാണ് ഇന്ന് സോഷ്യൽ മീഡിയ കൈ അടിക്കുന്നത്. മരുമകൾ ആയ ഡോ. ...