അമ്മ മരിച്ചതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു; സ്വപ്നത്തിന് അതിരുകളില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് 99-ാം വയസ്സില്‍ ഈ മുത്തശ്ശി വീണ്ടും സ്കൂളിലേയ്ക്ക്
ബ്യൂനസ് ഐറിസ്: അമ്മ മരിച്ചതിനെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച കുട്ടി 99-ാം വയസ്സില്‍ സ്കൂളിന്റെ പടി ഒരിക്കല്‍ കൂടി ചവിട്ടുകയാണ്. അര്‍ജന്റീനയിലെ ഒരുപാടൊരുപാട് മുതിര്‍ന്ന യുസീബിയ ...