മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ കൊടുംക്രൂരത, തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു, കേസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ കൊടുംക്രൂരത. തിളച്ച ചായ കുഞ്ഞിന്റെ ദേഹത്ത് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു. കുടപ്പനക്കുന്ന് സ്വദേശി ...