‘പേരക്കുട്ടിയെ തരണം, അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം’ : മകനും മരുമകള്‍ക്കുമെതിരെ ദമ്പതികള്‍ കോടതിയില്‍
മകന്റെയോ മകളുടെയോ വിവാഹം കഴിഞ്ഞാലുടന്‍ ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹം പറഞ്ഞു തുടങ്ങും മിക്ക മാതാപിതാക്കളും. കുട്ടികളാവാന്‍ നവദമ്പതികള്‍ തയ്യാറാണോ എന്നോ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലാണോ ...