ആണ്‍കുട്ടിയെ ആഗ്രഹിച്ചു, പെണ്‍കുട്ടിയെ കിട്ടി; ക്ഷുഭിതയായ മുത്തശ്ശി ഏഴാം ദിവസം പെണ്‍കുഞ്ഞിനെ ടെറസില്‍ നിന്ന് എറിഞ്ഞ് കൊന്നു
ബാംഗ്ലൂര്‍: പേരക്കുട്ടി പെണ്‍കുഞ്ഞായതില്‍ ക്ഷുഭിതയായ മുത്തശ്ശി 7 ദിവസം പ്രായമായ കുഞ്ഞിനെ വീടിന്റെ ടെറസില്‍ നിന്ന് എറിഞ്ഞ് കൊന്നു. ബംഗളൂരുവിലെ മ്യാതരഹള്ളിയില് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുത്തശ്ശി ...