‘പുഞ്ചിരി മുത്തശ്ശി’ ഇനി ഓര്‍മ്മ
തിരുവനന്തപുരം: കേരളത്തിന്റെ പ്രിയപ്പെട്ട ചിരി മുത്തശ്ശി ഇനി ഇല്ല. കാരോട് അമ്പിലിക്കോണം അയിര പറമ്പിന്‍തോട്ടം വീട്ടില്‍ പങ്കജാക്ഷി(പുഞ്ചിരി അമ്മച്ചി-98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് പങ്കജാക്ഷി മരിച്ചത്. അമ്പിലക്കോണത്തെ ...