നക്ഷത്ര ഹോട്ടല്‍ പോലും തോറ്റുപോകും… ഇതാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്
കൊച്ചി: അടിമുടി ഹൈട് ആയി കൊച്ചി എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്. നക്ഷത്ര ഹോട്ടലിന്റെ മാതൃകയിലാണ് ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. വൈപ്പിന്‍ പള്ളിപ്പുറം സംസ്ഥാന പാതയില്‍ മാലിപ്പുറത്താണ് എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ ...