അർബുദ ബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി ചിത്രം വരച്ച് വിറ്റ് ഗൗരി; കുടുംബത്തിന് കൈത്താങ്ങായി ഈ പത്തൊമ്പതുകാരി
കോട്ടയം: അർബുദ ബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തി പണം കണ്ടെത്തി വിദ്യാർത്ഥിനി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ വിദ്യാർത്ഥിനി ഗൗരി സജീവനാണ് അമ്മയുടെ ചികിത്സയ്ക്കായി ...