ഒരു ഡോസിന് ഇനി 210 അല്ല, 157.50 രൂപ; കോവീഷീല്‍ഡ് വാക്സിന്റെ വില കുറച്ചു; സ്വകാര്യ ആശുപത്രികളില്‍ മാറ്റമുണ്ടാകില്ല
ന്യൂഡല്‍ഹി: ആസ്ട്രാനെക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കൊവിഡ് വാക്സിനായ കോവീഷീല്‍ഡിന്റെ വില കുറച്ചു. ഒരു ഡോസിന് 157.50 രൂപയായിട്ടാണ് കുറച്ചത്. ഒരുഡോസിന് നിലവില്‍ ...