പ്രതിശ്രുത വധുവിനോടൊപ്പം സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ‘സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്’; ഡോക്ടറുടെ ജോലി തെറിച്ചു; കലിപ്പിൽ ആരോഗ്യമന്ത്രി
ബംഗളൂരു: ഗവ. ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററില്‍ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറുടെ ജോലി പോയി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഓപ്പറേഷന് ...