ബീച്ചാശുപത്രിയിൽ വൈകി വന്നതിനെ ചൊല്ലി ഹൗസ് സർജൻമാർ തമ്മിൽ വാക്കേറ്റം; വലഞ്ഞ് രോഗികൾ; നെഞ്ചുവേദന വന്ന രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
കോഴിക്കോട്: വൈകി വന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ ബീച്ചാശുപത്രിയിൽ ഹൗസ് സർജന്മാർ തമ്മിൽ വാക്കേറ്റവും സംഘർഷവും. ഇരുവരും തർക്കത്തിലായതോചികിത്സയ്ക്കായി കാത്ത് നിന്ന് രോഗികളും വലഞ്ഞു. ശനിയാഴ്ചരാത്രി ഏഴുമണിയോടെയായിരുന്നു ...