രണ്ട് വയസ്സിൽ നഷ്ട്ടപെട്ട മകനെ 26 വർഷം കാത്തിരുന്നു ഗീതമ്മ; ഒടുവിൽ ഗോവിന്ദ് അരികിൽ എത്തിയത് വിശ്വസിക്കാനാകാതെ ഈ അമ്മ
കറുകച്ചാൽ: ജീവിതം കഷ്ടപ്പാടുകൾ മാത്രം സമ്മാനിച്ച് കടന്നുപോകുമ്പോഴും ഗീതമ്മ മനസ്സിൽ സൂക്ഷിച്ചത് രണ്ടുവയസ്സുള്ളപ്പോൾ നഷ്ടമായ മകനെ ഒരുനോക്ക് കാണണം എന്നായിരുന്നു. 26 വർഷത്തെ ആ കാത്തിരിപ്പിന് ഒടുവിൽ ...