ഇതാ ഞാന്‍, ഒരുവര്‍ഷത്തിന് ശേഷം, ഇതുവരെയുള്ള ഏറ്റവും മികച്ച ഞാന്‍; ബോഡി ഷെയ്മിങ്ങിന്റെ ഇരയില്‍ നിന്നുള്ള മാറ്റം പങ്കുവെച്ച് ഗോവിന്ദ് വസന്ത
ഒരു വര്‍ഷം കൊണ്ട് ജീവിതത്തില്‍ സംഭവിച്ച വലിയ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത. തന്റെ ആദ്യ ജിം വാര്‍ഷികത്തിലാണ് ഭാരം കുറച്ചതിനെ ...