കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടുമ്പോൾ ഗവർണറെ അറിയിച്ചാൽ മതി; ഗവർണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഗവർണർ മുഹമ്മദ് ആരിഫ് ഖാന് മറുപടിയുമായി സർക്കാർ. സംസ്ഥാന സർക്കാർ ചട്ടം ലംഘിച്ചെന്ന ...