‘എക്സ്പെൻസീവ് ഗവർണർ’; അതിരുകടന്ന് കേരളാ ഗവർണറുടെ ചെലവ്; 12 കോടി നീക്കിവെച്ചിട്ട് ചെലവാക്കിയത് 13.2 കോടി; ഈ വർഷവും കുതിച്ചുയർന്ന് ബില്ല്
തിരുവനന്തപുരം: സംസ്ഥാന ഗവർണറുടെ ചെലവ് അതിരുകടക്കുന്നെന്ന് സൂചന. രാജ്ഭവൻ ആവശ്യപ്പെട്ട തുകയിൽ ഒരു പൈസ പോലും കുറയ്ക്കാതെ തയ്യാറാക്കിയ ബജറ്റും കവിഞ്ഞ് പണം ചെലവാക്കുകയാണ് ഗവർണറെന്ന് കണക്കുകൾ ...