സ്കൂളില്‍ പോകാത്തതിന് വഴക്ക് പറഞ്ഞു, അമ്മയെ സിമന്റ് കട്ട കൊണ്ട് തലക്കടിച്ച് കൊന്ന് ഒമ്പതാംക്ലാസ്സുകാരന്, കൊല്ലപ്പെട്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥ, നടുക്കം
ചെന്നൈ: സ്കൂളില്‍ പോകാത്തതിന് വഴക്ക് പറഞ്ഞ അമ്മയെ ഒന്‍പതാം ക്ലാസുകാരന് കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. തമിഴ്നാട്ടിലെ ഇറോഡിലാണ് നടുക്കുന്ന സംഭവം. ഉറങ്ങിക്കിടന്ന യുവതിയുടെ തലയ്ക്ക് കുട്ടി ...