Tag: government of Kerala

‘കൂടുതല്‍ സുരക്ഷയൊരുക്കിയത് തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയിലേക്ക് എത്തുമെന്ന കേന്ദ്ര ഇന്റലിജന്‍സ് ബോര്‍ഡിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍’ ; ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

‘കൂടുതല്‍ സുരക്ഷയൊരുക്കിയത് തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയിലേക്ക് എത്തുമെന്ന കേന്ദ്ര ഇന്റലിജന്‍സ് ബോര്‍ഡിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍’ ; ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ കൂടുതല്‍ സുരക്ഷയൊരുക്കിയത് തീവ്ര സ്വഭാവമുളള ഗ്രൂപ്പുകള്‍ ശബരിമലയിലേക്കെത്തുമെന്ന കേന്ദ്ര ഇന്റലിജന്‍സ് ബോര്‍ഡിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും വിശ്വാസികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന ...

മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണം ; ഡബ്ല്യൂസിസി നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണം ; ഡബ്ല്യൂസിസി നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ...

പുണ്യഭൂമിയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു, ശബരിമല കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണം; പിഎസ് ശ്രീധരന്‍ പിളള

പുണ്യഭൂമിയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു, ശബരിമല കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണം; പിഎസ് ശ്രീധരന്‍ പിളള

പത്തനംതിട്ട: പുണ്യഭൂമിയില്‍ വിശ്വാസികളുടെ അവകാശം ലംഘിക്കപ്പെട്ടെന്ന് ബിജെപി സ്ംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളള. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ ഉണ്ടായ ...

ആചാരങ്ങളും ആനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്, അമിത് ഷായ്ക്ക് കേരളത്തിലിറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍ ; ആരോപണവുമായി രമേശ് ചെന്നിത്തല

ആചാരങ്ങളും ആനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്, അമിത് ഷായ്ക്ക് കേരളത്തിലിറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍ ; ആരോപണവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ശബരിമലയെ വര്‍ഗ്ഗീയവത്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായ്ക്ക് കേരളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാരാണെന്നും ...

ശബരിമല; എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ തുറന്ന മനസ്, സര്‍ക്കാരിന് പിടിവാശിയില്ല : കടകംപളളി

ശബരിമല; എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ തുറന്ന മനസ്, സര്‍ക്കാരിന് പിടിവാശിയില്ല : കടകംപളളി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം എന്‍എസ്എസുമായി ചര്‍ച്ച സംബന്ധിച്ച് സര്‍ക്കാറിന് പിടിവാശിയില്ലയെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാറിന് തുറന്ന ...

കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കരുത്, അത്തരത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല ; ഹൈക്കോടതി

കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കരുത്, അത്തരത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല ; ഹൈക്കോടതി

കൊച്ചി: കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കരുതെന്നും അത്തരത്തില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് നടപടിയെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ...

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ല, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിണറായി വിജയന്റേത് : കെപി ശശികല

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ല, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിണറായി വിജയന്റേത് : കെപി ശശികല

കോട്ടയം: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്നും, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പറഞ്ഞു. ...

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലുണ്ടായ തീപിടുത്തം; പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലുണ്ടായ തീപിടുത്തം; പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. തീ പിടിത്തത്തിന് പിന്നില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ...

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ഇതോടെ വര്‍ധിച്ചത് തന്റെ ഉത്തരവാദിത്തം : എം മുകുന്ദന്‍

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ഇതോടെ വര്‍ധിച്ചത് തന്റെ ഉത്തരവാദിത്തം : എം മുകുന്ദന്‍

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, പുരസ്‌കാരം ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും സാഹിത്യകാരന്‍ എം മുകുന്ദന്‍. അതോടൊപ്പം സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി വര്‍ധിപ്പിക്കണം; തമിഴ്‌നാട് സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി വര്‍ധിപ്പിക്കണം; തമിഴ്‌നാട് സുപ്രീം കോടതിയില്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജലനിരപ്പ് 142 അടിയായ് ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. അണക്കെട്ട് സുരക്ഷിതമാണെന്നും അതുകൊണ്ട് ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.