Tag: government of Kerala

ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം, അവരുടെ താല്‍പര്യം വനിതാ മതിലാണെന്നും ഉമ്മന്‍ ചാണ്ടി

ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം, അവരുടെ താല്‍പര്യം വനിതാ മതിലാണെന്നും ഉമ്മന്‍ ചാണ്ടി

കോട്ടയം: ശബരിമലയില്‍ ഇന്ന് നടന്ന സംഭവവികാസങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ താല്‍പര്യം വനിതാ മതിലാണെന്നും ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഇതിലും ...

ശബരിമല:വരുമാനം കുറഞ്ഞാല്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കും; എ പത്മകുമാര്‍

ശബരിമല:വരുമാനം കുറഞ്ഞാല്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കും; എ പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് വരുമാനത്തില്‍ കുറവ് വന്നാല്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. അതേസമയം ഇന്ന് ...

യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം ഒരാഴ്ച പിന്നിട്ടു

യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം ഒരാഴ്ച പിന്നിട്ടു

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരഴ്ച പിന്നിട്ടു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുളള ആവശ്യങ്ങളുമായി വിഎസ് ശിവകുമാര്‍, ...

ജനങ്ങള്‍ ശബരിമലയില്‍ എത്തിയാല്‍ അസൗകര്യങ്ങള്‍ ബോധ്യപ്പെടും,നിരോധനാജ്ഞ ആളുകള്‍ വരാതിരിക്കാന്‍ ; എംകെ മുനീര്‍

ജനങ്ങള്‍ ശബരിമലയില്‍ എത്തിയാല്‍ അസൗകര്യങ്ങള്‍ ബോധ്യപ്പെടും,നിരോധനാജ്ഞ ആളുകള്‍ വരാതിരിക്കാന്‍ ; എംകെ മുനീര്‍

തിരുവനന്തപുരം: ജനങ്ങള്‍ ശബരിമലയിലെത്തിയാല്‍ അസൗകര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് എംകെ മുനീര്‍.ശബരിമലയിലെ നിരോധനാജ്ഞ ആളുകളെ അകറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ സമരം ചെയ്യുന്നുവെന്ന സിംപതി എങ്കിലും ഉണ്ടാവേണ്ടതായിരുന്നു,സാധാരണ സര്‍ക്കാര്‍ ...

സുരേന്ദ്രനെതിരെ സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ തുടര്‍ നിയമ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകും: ശ്രീധരന്‍ പിള്ള

സുരേന്ദ്രനെതിരെ സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ തുടര്‍ നിയമ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകും: ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ തുടര്‍നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ...

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ആവശ്യപ്പെട്ടത് 5700 കോടി, കേന്ദ്രം നല്‍കുന്നത് 3048 കോടി

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ആവശ്യപ്പെട്ടത് 5700 കോടി, കേന്ദ്രം നല്‍കുന്നത് 3048 കോടി

ന്യൂഡല്‍ഹി: നവകേരള സൃഷ്ടിക്കായി കേന്ദ്രം 3048 കോടി ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ...

ശബരിമല; നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി

ശബരിമല; നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയലെ നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി നയോഗിച്ച മൂന്നംഗ നിരീക്ഷണസമിതി ഇക്കാര്യം അറിയിച്ചുവെന്നും കോടതി പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞയെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാരും ...

ബ്രാഹ്മണ സഭ വനിതാ മതില്‍ പരിപാടിയില്‍ നിന്ന് പിന്മാറി

ബ്രാഹ്മണ സഭ വനിതാ മതില്‍ പരിപാടിയില്‍ നിന്ന് പിന്മാറി

തിരുവനന്തപുരം: ബ്രാഹ്മണ സഭ വനിത മതില്‍ പരിപാടിയില്‍ നിന്ന് പിന്മാറി. നവോത്ഥാന മൂല്യങ്ങളിലൂന്നി രൂപം കൊടുത്ത പ്രസ്ഥാനത്തില്‍ തുടരാനാകില്ലെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ ...

കൂട്ട പിരിച്ചുവിടലിനൊരുങ്ങി കെഎസ്ആര്‍ടിസി

കൂട്ട പിരിച്ചുവിടലിനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ആവശ്യത്തിലധികമുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കെഎസ്ആര്‍ടിസി. ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കി. നിലവിലുളള എല്ലാ സൗജന്യ പാസുകളും ...

കുടിവെള്ളം ശൗചാലയം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ പോലും ശബരിമലയിലില്ല, സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നു; ആരോപണവുമായി രമേശ് ചെന്നിത്തല

കുടിവെള്ളം ശൗചാലയം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ പോലും ശബരിമലയിലില്ല, സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നു; ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ കുടിവെളളമോ ശൗചാലയമോ അടക്കം പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മും സംഘപരിവാറും ഒത്തുകളിക്കുകയാണ്, ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.