അധികാരം ഒഴിയുന്നതിനു തൊട്ടു മുന്‍പ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ നൂറുകണക്കിന് ഫയലുകള്‍ തീയിട്ടു നശിപ്പിച്ചു! നേതൃത്വത്തെ വെട്ടിലാക്കി ദൃശ്യങ്ങള്‍ പുറത്ത്
റായ്പൂര്‍: അധികാരം ഒഴിയുന്നതിന് തൊട്ടു മുന്‍പ് ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ തീയിട്ട് നശിപ്പിച്ചത് നൂറുകണക്കിന് ഫയലുകള്‍. ആഭ്യന്തര വകുപ്പ് മന്ത്രി റാം സേവക് പക്രയുടെ ഔദ്യോഗിക വസതിയിലുണ്ടായിരുന്ന ...