ഒരുതരത്തിലും അര്‍ഹതയില്ലാത്ത ബന്ധുവിന് പ്രളയ ദുരിതാശ്വാസ ഫണ്ട്, 16 തവണകളായി നല്‍കിയത് 77,600 രൂപ, റവന്യുവകുപ്പ് ജൂനിയര്‍ സൂപ്രണ്ടിനെതിരെ നടപടി
കോഴിക്കോട്: അര്‍ഹതയില്ലാത്ത ബന്ധുവിന് പ്രളയ ദുരിതാശ്വാസഫണ്ട് നല്കിയ റവന്യുവകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ഉമാകാന്തനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. അപേക്ഷപോലും നല്‍കാത്ത ബന്ധുവിന് 78000 രൂപയാണ് ഉമാകാന്തന്‍ ...