ശമ്പളം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടുറോഡില്‍ ഇട്ട് കത്തിച്ചു; 125 അധ്യാപകര്‍ അറസ്റ്റില്‍
കല്‍പ്പറ്റ: ശമ്പളം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടുറോഡില്‍ ഇട്ട് കത്തിച്ച സംഭവത്തില്‍ 125 അധ്യാപകര്‍ അറസ്റ്റില്‍. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ വിജ്ഞാപനമാണ് അധ്യാപകര്‍ ഗുഢല്ലൂര്‍ ...