ബജറ്റില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗോശാലകള്‍ക്കായി നീക്കി വെച്ചത് 450 കോടി
ലഖ്നൗ: ഉത്തര്‍പ്രദേശ് ബജറ്റില്‍ ഗോശാലകള്‍ക്ക് യോഗി സര്‍ക്കാര്‍ നീക്കി വച്ചത് 450 കോടി രൂപ. നിയമസഭയില്‍ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിലാണ് നിര്‍ണായക പ്രഖ്യാപനം. ധനമന്ത്രിയായ രാജേഷ് അഗര്‍വാളാണ് ...