ടൊവിനോയോടുള്ള ആരാധന തുറന്ന് പറഞ്ഞ് കുഞ്ഞ് ഗൗരിക്കുട്ടി; പ്രേക്ഷക മനം കവര്‍ന്ന കുസൃതിക്കുട്ടിയ്ക്ക് മറുപടിയുമായി ടൊവിനോ
ടൊവിനോയുടെ കട്ടഫാനായ കുസൃതിക്കുട്ടി ഗൗരിക്കുട്ടിയാണ് സൈബര്‍ലോകത്തെ വൈറല്‍ താരം. മഴവില്‍ മനോരമയിലെ ഉടന്‍ പണത്തിലൂടെയാണ് ഗൗരിക്കുട്ടി ടൊവിനോ ആരാധികയായി പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്. തന്നെ അത്രമേല്‍ ഇഷ്ടമാണെന്ന് ...