ബാങ്കിലെ ക്യൂവിൽ നിന്നതിന് പിഴ; പോലീസിനോട് തർക്കിച്ച പെൺകുട്ടിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മാപ്പ് പറയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് പെൺകുട്ടി
കൊല്ലം: പ്രവൃത്തി ദിനങ്ങൾ കുറവായതിനാൽ തിരക്കേറിയ ബാങ്കിൽ ക്യൂവിൽ നിന്നയാൾക്ക് പോലീസ് പിഴ ചുമത്തിയത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കോവിഡ് ...