കുഞ്ഞ് കളിചിരികള്‍ മായരുത്: ഗൗരിലക്ഷ്മിയ്ക്ക് വേണ്ടി പാലക്കാട് -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ സമാഹരിച്ചത് 7,84,030 രൂപ
പാലക്കാട്: സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് ഗൗരിലക്ഷ്മിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒന്നിച്ച് ചേര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍. ഇന്നലെ പാലക്കാട് കോഴിക്കോട് റൂട്ടിലെ ...