‘ഗര്‍ഭിണികള്‍ക്ക് കുടുംബ സമേതം താമസിക്കാം; ഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിക്കും’;രാജ്യത്ത് ആദ്യമായി ആദിവാസികള്‍ക്കായി ഗര്‍ഭകാല ഗോത്രമന്ദിരം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍
തൃശ്ശൂര്‍; ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന് രക്ഷിക്കാനുമായി 'ഗര്‍ഭകാല ഗോത്രമന്ദിരം' എന്ന പദ്ധതി നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. ...