സെക്രട്ടറിയേറ്റ് പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം, ഇനി ഒരു കേസ് മാത്രം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. പൊതുമുതല്‍ ...