‘ഈ ജീവിതം എന്നെ അത്ഭുതപ്പെടുത്തുന്നു, ഓരോ നിമിഷവും സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി’, ഗോപി സുന്ദറിനെ പുകഴ്ത്തി കുറിപ്പുമായി മയോനി
മലയാളസിനിമയിലെ പ്രമുഖ സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പേര് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ വരുന്നത്. ഗായിക ...