ഗൂഗിള്‍ മാപ്പ് പറ്റിച്ചു..! ടാങ്കര്‍ ലോറികള്‍ക്ക് കാണിച്ച് കൊടുത്തത് പോക്കറ്റ് റോഡ്; പരിഭ്രാന്തിയിലായി ജനങ്ങള്‍
വെങ്ങര: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മാപ്പ് ഉണ്ടായിട്ടും വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കര്‍ലോറികള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിയ കഥയാണ് നാട്ടുകാര്‍ ഇപ്പോള്‍ ...


