ഗൂഗിള്‍ മാപ്പ് നോക്കി ‘പണി’ കിട്ടി: ഗൂഗിള്‍ മാപ്പ് നോക്കി പോയത് ഗോവയ്ക്ക്, എത്തിയത് കൊടുങ്കാട്ടില്‍
ബംഗളൂരു: ഗൂഗിള്‍ മാപ്പ് നോക്കി ഗോവയ്ക്ക് പോയ കുടുംബം കാടിനുള്ളില്‍ കുടുങ്ങി. ബീഹാറില്‍ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കാടിനുള്ളില്‍ കുടുങ്ങിയത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ...