സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! പച്ച ചിഹ്നം ഉണ്ടെന്ന് കരുതി സുരക്ഷിതമാകണമെന്നില്ല; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ അറിയാതെ പോകരുത് ഈ ചതിക്കുഴികള്‍
ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ്, സഫാരി എന്നിങ്ങനെയുളള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളില്‍, വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തില്‍ പച്ച പാഡ് ലോക്ക് ചിഹ്നം കാണാന്‍ സാധിക്കും. ഇത്തരത്തില്‍ ...