ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ചു, യുവാവിന് ദാരുണാന്ത്യം: ഓട്ടോ ഓടിച്ചയാള്‍ പിടിയില്‍
മലപ്പുറം: കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊണ്ടോട്ടി ...