നേട്ടത്തിന് അഭിനന്ദനങ്ങള്‍, കഷ്ടതയ്ക്ക് അഞ്ച് ലക്ഷം; സഹായ ഹസ്തം നീട്ടി വിജയ് സേതുപതി, നിറകൈയ്യടിയുമായി സോഷ്യല്‍മീഡിയ
ചെന്നൈ: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളോടും പോരാടി വിജയത്തിലെത്തിയ ഗോമതി മാരിമുത്തു ഇന്ന് നമുക്കെല്ലാം മാതൃകയാണ്. വിധി പലപ്പോഴും അവളെ തോല്‍പ്പിക്കാന്‍ ശ്രമം നടത്തി, എന്നാല്‍ അവള് എല്ലാം ...