രഹന ഫാത്തിമയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയാം: ബീഫ് പാചക വീഡിയോയിലൂടെ മതവികാരം വൃണപ്പെടുത്തിയെന്ന കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് അഭിപ്രായം പറയാം. ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ ബഞ്ചാണ് ...