ഐഎഫ്എഫ്കെ: സുവര്‍ണ്ണ ചകോരം ‘ക്ളാര സോള’യ്ക്ക്: ‘കൂഴങ്കള്‍’ മികച്ച ജനപ്രിയ സിനിമ
തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നതാലി അല്‍വാരേസ് മെസെന് സംവിധാനം ചെയ്ത 'ക്ളാര സോള'യ്ക്ക്. 20 ലക്ഷം രൂപ സമ്മാനത്തുക ...