സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണ്ണവില, മൂന്നാഴ്ചയ്ക്കിടെ കൂടിയത് നാലായിരത്തോളം രൂപ, അമ്പതിനായിരം കൊടുത്താലും ഒരുപവന്‍ കിട്ടാത്ത സ്ഥിതി
തിരുവനന്തപുരം: കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഇരുപത്തിരണ്ട് കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് ഇന്ന് മാത്രം 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വില 45,920 ആയി ഉയര്‍ന്ന് സര്‍വ്വകാല ...










