ഉദ്യോഗസ്ഥന്റെ ചെയ്തികളെ ചൊല്ലി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞ് പിടിപ്പിക്കാനാകില്ല; സർക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൃൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സർക്കാരിന്റെ നേട്ടങ്ങളെ ...