വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ്: മലപ്പുറത്തെ ജ്വല്ലറി ഉടമയുടെ ‘രഹസ്യ അറയില്‍’ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തു
മലപ്പുറം: സ്വപ്ന സുരേഷ് ഉള്‍പ്പെട്ട വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...