വിശ്വാസം മുതലെടുത്ത് മോഷണം, ഡോക്ടറുടെ വീട്ടില്‍ നിന്ന് കളവ് പോയ സ്വര്‍ണം കുപ്പത്തൊട്ടിയില്‍, വീട്ടുജോലിക്കാരി അറസ്റ്റില്‍
മലപ്പുറം: മഞ്ചേരിയില്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് 20 പവന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍. മഞ്ചേരി വേട്ടഞ്ചേരിപ്പറമ്പിലെ ഇന്ദിര (58) ആണ് അറസ്റ്റിലായത്. മഞ്ചേരി ...