വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില, പവന് 2160 വര്‍ധിച്ചു
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു ...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. അഞ്ചുദിവസത്തിനിടെ 2680 രൂപ ഇടിഞ്ഞ് 66,000ല്‍ താഴെയെത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറിയത്. ഒറ്റയടിക്ക് 520 രൂപയാണ് പവന് വര്‍ധിച്ചത്. ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിലുണ്ടായിരിക്കുന്നത്. 1280 രൂപയാണ് ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒറ്റ ദിവസം കൊണ്ട് വമ്പന്‍ കുതിപ്പാണ് സ്വര്‍ണ വിലയിലുണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വീണ്ടും ...
തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടുകയായിരുന്നു. പവന് 360 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ ...
തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. ...
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 240 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63760 രൂപയാണ്. ഇന്നലെ 400 രൂപയുടെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 60,440 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. വെള്ളിയുടെ വിലയില്‍ നേരിയ ഇടിവ് ഉണ്ടെങ്കിലും സ്വര്‍ണവില കുത്തനെ ഉയരുകയാണ്. ഇന്നലെ ഒറ്റയടിക്ക് 600 രൂപയാണ് വര്‍ധിച്ചത്. ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ മുകളിലേക്ക്. ആദ്യമായി 60000കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,200 രൂപയിലെത്തി. ഇന്ന് പവന് 600 ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.