റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണം; വിലയില്‍ വന്‍ കുതിപ്പ്, പവന് 27,400
തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് പവന് 200 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ പവന് 27,400 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 3,424 ...