എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും; ദുബായിലാണെന്ന് വിചാരിച്ചാൽ മതി, ഗോൾഡ് ഇഷ്ടപ്പെട്ടവർ പൊട്ടന്മാരാണോ? അൽഫോൺസ് പുത്രൻ
മലയാളചിത്രങ്ങളായ നേരവും പ്രേമവും ഒരുക്കിയ സംവിധായകൻ അൽഫോൺസ് പുത്രന്റെ അവസാനം റിലീസായ ചിത്രം ഗോൾഡ് തീയേറ്ററിൽ പരാജയമായിരുന്നു. ചിത്രത്തിന് വിവിധ കോണുകളിൽ നിന്നും മോശം പ്രതികരണമാണ് ലഭിച്ചത്. ...