ഭാരം താങ്ങാന്‍ വയ്യ, നോക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ 80കാരനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു, കണ്ണുനിറഞ്ഞ് മൗനത്തില്‍ ഈ അച്ഛന്
വരാപ്പുഴ: 80കാരനായ പിതാവിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മകനും ഭാര്യയും. വയോജന ദിനത്തിലാണ് അച്ഛനെ വീടിന് പുറത്താക്കി വീട് പൂട്ടി പോയത്. വരാപ്പുഴയിലാണ് സംഭവം നടന്നത്. വരാപ്പുഴ മണ്ണംതുരുത്തില്‍ ...