പുതിയ മൂന്ന് ഗോൾഡ് ലോൺ പദ്ധതികൾ അവതരിപ്പിച്ച് മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ്
തൃശ്ശൂർ: കോവിഡാനന്തരം പ്രയാസപ്പെടുന്ന വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കുമെല്ലാം സഹായകരമാകുന്ന ഗോൾഡ് ലോൺ പദ്ധതികളുമായി മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് രംഗത്ത്. ചെറിയ തിരിച്ചടവ് തവണകളാണ് ...