കലാകിരീടം തൃശൂരിന്; 1008 പോയിന്റോടെ ഒന്നാം സ്ഥാനത്ത്, കപ്പെടുക്കുന്നത് 26 വര്‍ഷത്തിന് ശേഷം
തിരുവനന്തപുരം: 63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ ...