മലപ്പുറത്ത് വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു
മലപ്പുറം: വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല കവര്‍ന്നു. വെളിയങ്കോട് പഴഞ്ഞി റേഷന്‍ കടയ്ക്ക് സമീപം പിലാക്കല്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍ പരിച്ചൂമ്മയുടെ മാലയാണ് അജ്ഞാതന്‍ ...