വയോധികയുടെ മാല പൊട്ടിച്ചോടി; യുവാവിനെ കൈയ്യോടെ പിടികൂടി പോലീസും നാട്ടുകാരും
തിരുവനന്തപുരം: വയോധികയുടെ മാല പിടിച്ചു പറിച്ച് മുങ്ങിയ പ്രതിയെ ആര്യനാട് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ആറ്റിങ്ങല്‍ കിഴുവിലം സ്വദേശി രാജീവിനെ (35) ആണ് പിടികൂടിയത്. വെള്ളനാട് ...