റെക്കോർഡ് വിലയിൽ സ്വർണ്ണം, ഇന്ന് ഒരു പവൻ വേണമെങ്കിൽ കൊടുക്കണം ഇത്രയും രൂപ
തിരുവനന്തപുരം: റെക്കോർഡ് കുതിപ്പിന് ശേഷം ഇന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. അടുത്ത കാലത്തായുണ്ടായ വില വർധനവിന് ...