കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് എനിക്കും സിനിമ നഷ്ടമായിട്ടുണ്ട്, എപ്പോഴും ഒരു ജെന്‍ഡര്‍ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ലെന്നും ഗോകുല്‍ സുരേഷ്
സിനിമയില്‍ കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമ നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാന്‍ തന്നെ ...